ഈ മുട്ട കറി ഉണ്ടാക്കി നോക്കൂ…. ഇത്രയും ടേസ്റ്റിൽ ഒരു കറി രുചിച്ചിട്ടുണ്ടാവില്ല. ഒരു പ്രത്യക മസാല കൂട്ട് അരച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഇത് ചോറിറ്റേയും, ചപ്പാത്തിയുടെയും, പത്തിരിയുടെയും,ദോശയുടെയും ഒക്കെ കൂടെ കഴിക്കാൻ യോജിച്ചതാണ്.
ഈ മുട്ട കറി ഉണ്ടാക്കി നോക്കൂ…. ഇത്രയും ടേസ്റ്റിൽ ഒരു കറി രുചിച്ചിട്ടുണ്ടാവില്ല. ഒരു പ്രത്യക മസാല കൂട്ട് അരച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഇത് ചോറിറ്റേയും, ചപ്പാത്തിയുടെയും, പത്തിരിയുടെയും,ദോശയുടെയും ഒക്കെ കൂടെ കഴിക്കാൻ യോജിച്ചതാണ്. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ