തമിഴ് ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ തക്കാളി ചട്ണി

തമിഴ് ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ തക്കാളി ചട്ണി

തമിഴ് ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ തക്കാളി ചട്ണി. ദോശയുടെയും ഇഡ്‌ലിയുടെയും കൂടെ നല്ല കോമ്പിനേഷൻ.. ചേരുവകൾ തക്കാളി, സവാള, മല്ലിയില,പുതിനഇല, ഉപ്പ്, മുളകുപൊടി,മല്ലിപൊടി,എണ്ണ, കടുക്, കറിവേപ്പില, വറ്റൽ മുളക് തയ്യാറാക്കുന്ന വിധം :- ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്കു സവാള, തക്കാളി, ഉപ്പ്, മുളക് പൊടി,മല്ലി പൊടി,മല്ലിയില,പുതിനഇല ചേർത്ത് ഫ്രൈ ചെയ്യുക.ചൂട് ആറിയശേഷം അരച്ചെടുക്കുക. അതിലേക്ക്
June 27, 2020