കൊടും തണുപ്പിലും വേഗത്തിൽ മാവ് പുളിപ്പിച്ച് ഇഡ്ഡലി തയ്യാറാക്കാം ഈയൊരു മാജിക്ക്
തണുപ്പുള്ള സമയങ്ങളിൽ ഇഡ്ഡലിമാവ് പുളിച്ചുവരാൻ സമയമെടുക്കുമല്ലോ. ഈയൊരു ട്രിക്ക് ചെയ്താൽ എത്ര വലിയ തണുപ്പിലും മാവ് വേഗത്തിൽ പുളിപ്പിച്ച് സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും soft Idli recipe ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു