ചൂട് വെള്ളം ഒഴിച്ച് തയ്യാറാക്കാവുന്ന കുഞ്ഞുങ്ങൾക്കുള്ള കുറുക്ക്
Travel Food For Babies-ടിൻ ഫുഡ്സ് ഇപ്പൊ കുഞ്ഞൾക്കു നമ്മൾ പരമാവധി കൊടുക്കാതെ നോക്കാറുണ്ട്. പക്ഷെ ദൂരെ യാത്ര പോകുന്ന അവസരങ്ങളിൽ വീട്ടിൽ ഉണ്ടാക്കുന്ന കുറുക്കുകൾ തയ്യാറാക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണം ഇൻസ്റ്റന്റ് സെറിലാക് ഉപയോഗിക്കാറുണ്ട് . അതിനു പകരം നമ്മുക്ക് തന്നെ ഉണ്ടാക്കാം ഒരു ഇൻസ്റ്റന്റ് സെറിലാക് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.മറ്റുള്ളവര്‍ക്കു