പാവക്കയുടെ കൈപ്പ് കുറച്ച് ആളുകൾക്ക് ഇഷ്ടപ്പെടുന്നതല്ലെങ്കിലും ഇതിന്റെ ഗുണഫലങ്ങൾ വളരെയധികമാണ് അയൺ പൊട്ടാസ്യം വൈറ്റമിൻ B1,B2,B3,C മഗ്നീഷ്യം ഫോസ്ഫറസ് കാത്സ്യം ആന്റീ ഓക്സിഡന്റുകൾ എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ശരീര ഭാരം കുറക്കുവാനും രോഗപ്രതിരോധ ശക്തി വർഷിപ്പിക്കാനും കൊളസ്ട്രോൾ പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും പാവക്കാ സഹായിക്കുന്നു…. പാവക്കാ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ…..
പാവക്കയുടെ കൈപ്പ് കുറച്ച് ആളുകൾക്ക് ഇഷ്ടപ്പെടുന്നതല്ലെങ്കിലും ഇതിന്റെ ഗുണഫലങ്ങൾ വളരെയധികമാണ് അയൺ പൊട്ടാസ്യം വൈറ്റമിൻ B1,B2,B3,C മഗ്നീഷ്യം ഫോസ്ഫറസ് കാത്സ്യം ആന്റീ ഓക്സിഡന്റുകൾ എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ശരീര ഭാരം കുറക്കുവാനും രോഗപ്രതിരോധ ശക്തി വർഷിപ്പിക്കാനും കൊളസ്ട്രോൾ പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും പാവക്കാ സഹായിക്കുന്നു…. പാവക്കാ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ…..ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള