കോഴികോട്ടെ ഐസ് ഒരതി ഇനി വീട്ടിലും തയ്യാറാക്കാം
ബീച്ചിൽ ഒന്നും പോകാതെ തന്നെ വീട്ടിലെ ബാൽകാണിയിൽ ഇരുന്ന് കാറ്റും കൊണ്ടു അകവും പുറവും ഒരുപോലെ തണുപ്പിച്ചെടുക്കാൻ ഐസ് ഒരുതി നമുക്ക് ഇനി സിംപിൾ ആയി വീട്ടിൽ ഉണ്ടാക്കി കഴിക്കാം. ഐസ് ഒരതി മെഷീനൊന്നും വേണ്ടേ വേണ്ട. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും