എണ്ണ ഇല്ലാത്ത രുചികരമായ പഴംപൊരി തയ്യാറാക്കാം.
എണ്ണ തീരെ ഉപയോഗിക്കാതെ രുചികരമായ പഴംപൊരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത് Banana- 2, Wheat Flour- 2 cup, Turmeric Powder- 1/4 tsp, Cumin seeds- 1/2 tsp, Sugar, Water, Salt ഇത്രയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.