എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ ഇതാ ഒരു ഇന്ററി അപ്പം. ഈ പെസഹയ്ക്ക് നമ്മുടെ വീടുകളിൽ വേഗത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇന്ററി അപ്പം/ഉഴുന്ന്അപ്പം.
എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ ഇതാ ഒരു ഇന്ററി അപ്പം. ഈ പെസഹയ്ക്ക് നമ്മുടെ വീടുകളിൽ വേഗത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇന്ററി അപ്പം/ഉഴുന്ന്അപ്പം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉഴുന്ന്അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ