ഇഡ്ഡ്ലി ഇനി പൂവ് പോലെ ആയില്ല എന്ന് വിഷമം വേണ്ട
ഇഡ്ഡ്ലി ഇനി പൂവ് പോലെ ആയില്ല എന്ന് വിഷമം വേണ്ട ,ഫ്രിഡ്ജിൽ സൂക്ഷിച്ച മാവ് കൊണ്ട് ഇനി ദിവസവും പൂവ് പോലെ തന്നെ ഉണ്ടാക്കാം ഇഡ്ലി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഡ്ഡ്ലി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു