പെർഫെക്റ്റ് അറബിക് മസാല പൗഡർ വീട്ടിൽ തന്നെ തയ്യാറാക്കാം
കബ്സ, മന്തി, മജ്ബൂസ് അറേബ്യൻ റൈസ് ഏതുമാവട്ടെ അറബിക് മസാല പൗഡർ ഇല്ലാത്തതിൽ ഇനി ഉണ്ടാകാതിരിക്കേണ്ട…. പെർഫെക്റ്റ് അറബിക് മസാല പൗഡർ വീട്ടിൽ തന്നെ തയ്യാറാക്കാം….. ഇനി അറബിക് റൈസ് ഏതായാലും മസാല പൗഡർ ഇത് മാത്രം മതി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു