അമരപ്പയർ തോരൻ

കൊത്തമര തോരൻ

കൊത്തമര വച്ച് തയ്യാറാക്കിയ രുചികരമായ ഒരു തോരൻ റെസിപ്പി, ചോറിനൊപ്പം കഴിക്കാൻ ഒട്ടും കൈപ്പില്ലാതെ.. INGREDIENTS കൊത്തമരയ്ക്ക ചെറുപയർ പരിപ്പ് മഞ്ഞൾപൊടി ഉപ്പ് വെള്ളം വറ്റൽ മുളക് 3 ചെറിയ ജീരകം -ഒരു ടീസ്പൂൺ വെളുത്തുള്ളി -നാല് തേങ്ങ ചിരവിയത് കറിവേപ്പില വെളിച്ചെണ്ണ കടുക് കറിവേപ്പില സവാള PREPARATION ചെറുപയർ പരിപ്പ് കഴുകിയതിനുശേഷം 10 മിനിറ്റ് കുതിർക്കുക ശേഷം
July 19, 2024