അടിപൊളി ചമ്മന്തി

ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി

ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി. പിന്നെ വേറെ കറികളുടെ ആവശ്യമേ ഇല്ല. മോരുകൂട്ടിയ ചോറിന്റെ കൂടെയും സൂപ്പർ ടേസ്റ്റി ആണ് ഇത്.അമ്മ സ്‌പെഷ്യൽ ചമ്മന്തി.ഞങ്ങളുടെ നാട്ടിൽ കൊയ്തുകാലമായൽ ഈ ചമ്മന്തിയാണ് താരം.നല്ല ചൂട് കഞ്ഞിക്കൊപ്പം അമ്മ ഈ ചമ്മന്തിയും കൊയ്തുകാർക്ക്‌ വിളമ്പും.എത്ര കഞ്ഞി കുടിച്ചാലും മതിയാവില്ലാട്ടോ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍
August 11, 2018