തേൻ നെല്ലിക്ക
വൈറ്റമിൻ സിയുടെ പ്രധാന ഉറവിടമാണ് നെല്ലിക്ക, ഇത് സ്ഥിരമായി കഴിക്കുന്നത് സ്കിന്നിനും മുടിക്കും കണ്ണിനും വളരെ നല്ലതാണ്, പുളിയും ചവർപ്പും ഉള്ള നെല്ലിക്ക പച്ചക്ക് കഴിക്കാൻ ആരും തയ്യാറാവുകയില്ല, ഈ വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ കുട്ടികൾക്ക് പോലും കഴിക്കാൻ ഇഷ്ടം ഉണ്ടാകും.. അരക്കിലോ നെല്ലിക്ക നന്നായി കഴുകി തുടച്ചെടുത്ത് ആവിയിൽ വേവിച്ചെടുക്കുക അര കിലോ ശർക്കര ഉരുക്കി