ഇനി നമുക്കൊരു പൂരി ഉണ്ടാക്കിയാലോ ഒരു വെറൈറ്റി പൂരിയാണ് കാണിക്കാൻ പോകുന്നത് ഷെയർ ചെയ്ത ശേഷം ഓപ്പൺ ചെയ്യുക

Advertisement

ഹായ് ഇനി ഒരു പൂരി ആണ് കാണിക്കാന് പോകുന്നത് ഇത് ഒരു വറൈറ്റി ആയിട്ടാണ് കാണിക്കുന്നത് ഇത് വളരെ ഹെല്ത്തിയായ ഒരു പൂരിയാണ് എല്ലാവരും ചെയ്തു നോക്കുക ഇഷ്ടമായാല് ഷെയര് ചെയ്യുക കൂടുതല് രെസിപ്പികള്ക്ക് ഈ പേജ് ലൈക്ക് ചെയ്യുക

ബീട്രൂറ്റ് പൂരി രുചികരമായി വീട്ടില് തയ്യാറാക്കുവാന് ആവശ്യമായ ചേരുവകള്: ബീട്രൂറ്റ് (വേവിച്ച് തൊലി കളഞ്ഞത്) – ഒന്ന്, ആട്ട – രണ്ട് കപ്പ്, എണ്ണ – ഒന്നര ടേബിള് സ്പൂണ്,

ജീരകം-രണ്ട് ടീസ്പൂണ്, ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം : ആട്ടയും ഉപ്പും ജീരകവും ചേര്ത്ത് കുഴക്കുക. ഇതിലേക്ക് ഒരു ടേബിള് സ്പൂണ് ഓയിലും ബീറ്റ്റൂട്ടും ചേര്ത്ത് കുഴക്കുക. ആവശ്യത്തിന് വെള്ളവും ചേര്ത്ത് വേണം കുഴക്കാന്.

പിന്നീട്സാധാരണ പൂരിക്ക് പരത്തുന്നത് പോലെ പരത്തി പൊരിച്ചെടുക്കുക.