ഒരേ മാവ് കൊണ്ട് 2 രീതിയില്‍ മുട്ടപ്പത്തിരി ഉണ്ടാക്കാം

മുട്ടപ്പത്തിരി
Advertisement

ഒരേ മാവ് കൊണ്ട് 2 രീതിയില്‍ വ്യത്യസ്‌ത രുചിയിലൂടെ മുട്ടപ്പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Egg 2, Rice flour 1 cup, All purpose flour 2 cup, water, salt as needed. ഇത്രയുമാണ്. വളരെ ടേസ്റ്റിയായ ഇത് തേങ്ങാപ്പാല്‍, ഇറച്ചിക്കറി, കുറുമ എന്നിവയൊക്കെ കൂട്ടി കഴിക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.