10 മിനിറ്റ് കൊണ്ട് നല്ല ടേസ്റ്റിയും ക്രിസ്പിയും ആയ ഒരു സ്നാക്ക് ഉണ്ടാക്കാം

Advertisement

ആവിശ്യമായവ: പൊട്ടറ്റോ – 1 എണ്ണം വലുത് സവാള – 1 വലുത് ഇഞ്ചി – ഒരു ചെറിയ കഷ്ണം പച്ചമുളക് – 4 എണ്ണം കറിവേപ്പില – 2 തണ്ട് കടലമാവ് – 4 ടേബിൾസ്പൂൺ ഉപ്പ് – ആവശ്യത്തിനു കായപ്പൊടി- 1/2 ടീസ്പൂൺ അയമോദകം – 1/2 ടീസ്പൂൺ ( നിർബന്ധമില്ല ) എണ്ണ – പൊരിക്കാൻ ആവശ്യത്തിനു ഇതു ഉണ്ടാകുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Fabz kitchen.