ബേക്കറി സ്റ്റൈല്‍ ടീ റെസ്ക് ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ ഉണ്ടാക്കാം

Advertisement

ബേക്കറി സ്റ്റൈല്‍ ടീ റെസ്ക് എങ്ങനെ ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipesചാനല്‍ Subscribe ചെയ്യൂ.

INGREDIENTS

Maida [ all purpose flour] – 1 cup
Sugar – 1/2 cup
Egg – 3
Unsalted Butter – 100 gms
Baking powder – 1 tsp
Vanilla essence – 1 tsp

baking time For cake –

35 – 45 mts in low to medium heat in a preheated vessel
In oven 180 degree celcius for 30 – 35 mts in pre heated oven

For the rusk –

7 – 12 mts each side in low to medium heat
5 – 10 mts in oven