ഫ്രൂട്ട്സും മംഗോ ജ്യൂസും കൊണ്ടൊരു അടിപൊളി ഫ്രൂട്ട് സാലഡ്

ഫ്രൂട്ട് സാലഡ്
Advertisement

ഫ്രൂട്ട്സും മംഗോ ജ്യൂസും കൊണ്ടൊരു അടിപൊളി ഫ്രൂട്ട് സാലഡ് തയ്യാറാക്കാം. ഇതിനു ആവശ്യമുള്ളത്: Fruits(any fruits), Mango juice( 1 mango), Sugar 5 spoon, Milk ഇത്രയും മാത്രമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.