ബ്രഡ് കൊണ്ട് വെറും 10 മിനിറ്റിൽ തയ്യാറാക്കി എടുത്ത ഒരു അടിപൊളി മധുരം .
ചേരുവകൾ
പാൽ – അരക്കപ്പ്
പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ
ബ്രെഡ്
വിപ്പിംഗ് ക്രീം -80 മില്ലി
പൊടിച്ച പഞ്ചസാര -ഒരു ടേബിൾസ്പൂൺ
വാനില എസ്സൻസ്- അര ടീസ്പൂൺ
റെഡ് ഫുഡ് കളർ
ഡെസിക്കേറ്റഡ് കോക്കനട്ട്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിൽ പാലും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക സൈഡ് കട്ട് ചെയ്ത ബ്രഡ് സ്ലൈസ് എടുത്ത് ഈ പാലിൽ മുക്കി നന്നായി പിഴിഞ്ഞ് മാറ്റണം. മറ്റൊരു ബൗളിൽ വിപ്പിംഗ് ക്രീമും ,പഞ്ചസാരയും, വാനില എസൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക , ഇതിലേക്ക് റെഡ് ഫുഡ് കളർ കൂടെ ചേർത്ത് കൊടുത്തതിനു ശേഷം വീണ്ടും നന്നായി ബീറ്റ്ചെയ്യണം ഈ ക്രീം ബ്രെഡിൽ വച്ച് കൊടുത്ത് റോൾ ചെയ്തെടുക്കുക ,ശേഷം ബ്രെഡ് റോൾസ് എല്ലാം ഡെഡിക്കേറ്റഡ് കോക്കനട്ട് കോട്ട് ചെയ്തെടുത്തു സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hands Touch