നാലുമണി ചായക്ക്‌ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സ്നാക്ക്

ചേരുവകൾ:

1-ഗ്രീൻ പീസ് -1കപ്പ്

2-ക്യാരറ്റ് -1/2 പീസ്

3-സവാള-1

4-പച്ചമുളക്-1

5-വറ്റൽമുളക്-2 എണ്ണം

6-വെളുത്തുള്ളി-3അല്ലി

7-കറിവേപ്പില-1തണ്ട്

8-മല്ലിയില-കുറച്‌

9-കയം പൊടി -1/4 ടീസ്പൂൺ

10-ഉപ്പ്-ആവശ്യത്തിന്

11-മൈദ-2tbspn

ആദ്യം ഗ്രീൻപീസ്, മിക്സിയുടെ ചെറിയ ജാറിൽ ഒന്ന് ക്രഷ് ചെയ്തു ഒരു പാത്രത്തിലേക്കു മാറ്റിവെക്കുക.ശേഷം അതെ ജാറിൽ തന്നെ 2മുതൽ 8വരെയുള്ള ചേരുവകൾ crush ചെയ്യുക.ഗ്രീൻപീസിന്റെ മിക്സിലേക്കു ഇത് ചേർത്തുകൊടുക്കുക.അതിലേക്കു കായപ്പൊടിയും മൈദയും ഉപ്പും ചേർത്ത്നന്നായി കുഴച്ചെടുക്കുക.ശേഷം കയ്യിൽ ഓയിൽ തടവി ഓരോ ബോൾസ് ആക്കിയെടുത്തു കയ്യിൽ വെച്ച് ഒന്ന് പരത്തിയെടുക്കുക. എന്നിട്ടു ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.സ്നാക്ക് റെഡി..ഇതിനെ ഗ്രീൻ പീസ് വട എന്നു വിളിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.