3 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഈ സ്പെഷ്യൽ മാങ്ങാ കറി എങ്ങനെ തയ്യാറാക്കാം ചേരുവകൾ : പച്ച മാങ്ങാ – 2 എണ്ണം (കഷ്ണങ്ങൾ ആക്കിയത് ) ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയി അരിഞ്ഞത് മുളക് പൊടി – 1 ടേബിൾസ്പൂൺ മല്ലി പൊടി – 1. 5 ടേബിൾസ്പൂൺ മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ ഉപ്പ് – പാകത്തിന് വെള്ളം – 1 കപ്പ് കടുക്., ഉലുവ, കറിവേപ്പില, (താളിച്ചു ചേർക്കാൻ ) തയ്യാറാക്കുന്ന വിധം : അരിഞ്ഞു വെച്ച മാങ്ങാപൊടികൾ ചേർത്ത് ഒരു പാത്രത്തിലേക്ക് ഇട്ടു, ഇതിലേക്കു അല്പം വെള്ളം കൂടെ ചേർത്തു ഇളക്കി, അടുപ്പത്തു വെക്കാം പാകത്തിന് ഉപ്പ് ഉപ്പ് ചെറിയ തീയിൽ തീയിൽ മാങ്ങാ വെന്തു കിട്ടുന്നത് വരെ വേവിക്കാം, ഫ്ളയിം ഓഫ് ചെയ്യാം, ശേഷം കടുക്, ഉലുവ, , കറിവേപ്പില, എന്നിവ താളിച്ചൊഴിക്കാം മാങ്ങാ കറി തയ്യാർ.

Advertisement

3 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഈ സ്പെഷ്യൽ മാങ്ങാ കറി എങ്ങനെ തയ്യാറാക്കാം

ചേരുവകൾ :

പച്ച മാങ്ങാ – 2 എണ്ണം (കഷ്ണങ്ങൾ ആക്കിയത് )
ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയി അരിഞ്ഞത്
മുളക് പൊടി – 1 ടേബിൾസ്പൂൺ
മല്ലി പൊടി – 1. 5 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – 1 കപ്പ്
കടുക്., ഉലുവ, കറിവേപ്പില, (താളിച്ചു ചേർക്കാൻ )

തയ്യാറാക്കുന്ന വിധം :
അരിഞ്ഞു വെച്ച മാങ്ങാപൊടികൾ ചേർത്ത് ഒരു പാത്രത്തിലേക്ക് ഇട്ടു,
ഇതിലേക്കു അല്പം വെള്ളം കൂടെ ചേർത്തു ഇളക്കി, അടുപ്പത്തു വെക്കാം പാകത്തിന് ഉപ്പ് ഉപ്പ്
ചെറിയ തീയിൽ തീയിൽ മാങ്ങാ വെന്തു കിട്ടുന്നത് വരെ വേവിക്കാം, ഫ്ളയിം ഓഫ് ചെയ്യാം, ശേഷം കടുക്, ഉലുവ, , കറിവേപ്പില, എന്നിവ താളിച്ചൊഴിക്കാം
മാങ്ങാ കറി തയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാങ്ങാ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Kanjiyum Payarum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.