November 9, 2026

പുഴുങ്ങൽ ഒറോട്ടി

തലശ്ശേരി സ്പെഷ്യൽ പുഴുങ്ങൽ ഒറോട്ടി, മീൻ വറുത്തു ഉള്ളിൽ വെച്ച് ആവിയിൽ വേവിച്ചെടുത്ത കിടിലൻ വിഭവം, ഏതു നേരത്തും കഴിക്കാൻ സൂപ്പർ. Ingredients മസാല തയ്യാറാക്കാൻ തേങ്ങ -ഒന്ന് മുളകുപൊടി -ഒരു ടേബിൾ സ്പൂൺ …