November 9, 2026

റവ , മുട്ട പലഹാരം

നാലുമണി ചായയ്ക്ക് പലഹാരം ഉണ്ടാക്കാനായി ഇനി വെറും 5 മിനിറ്റ് മതി, വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ വെച്ച് ഈസിയായി തയ്യാറാക്കാം.. INGREDIENTS മുട്ട -രണ്ട് പഞ്ചസാര -കാൽകപ്പ് ഏലക്ക പൊടി -അര ടീസ്പൂൺ …