November 9, 2026

വായിലിട്ടാൽ അലിഞ്ഞുപോകും തേങ്ങാ ലഡു! പാൽക്കോവയുടെ രുചിയിൽ ഈസി കോക്കനട്ട് ലഡു

മധുരം ഇഷ്ടപ്പെടുന്നവർക്കായി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി സ്വീറ്റ് റെസിപ്പിയാണ് തേങ്ങാ ലഡു. വായിലിട്ടാൽ അലിഞ്ഞുപോകുന്ന മൃദുവായ രുചിയും പാൽക്കോവയുടെ മണവും ഈ ലഡുവിനെ കൂടുതൽ സ്പെഷ്യലാക്കുന്നു. വിശേഷ ദിവസങ്ങൾക്കും പിറന്നാൾ …