November 9, 2026

മോൻ ക്യാപ്പുച്ചിനോ ഉണ്ടാക്കുന്നത് കാണൂ.

കഫേയിലെ ക്യാപ്പുച്ചിനോ ആർക്കും ഈസിയായി വീട്ടിൽ ഉണ്ടാക്കാം. ഇന്ന് ഉണ്ടാക്കി കാണിക്കുന്നത് എന്റെ മോനാണ്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാപ്പുച്ചിനോ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. …