November 8, 2026
ഓലൻ

ഓണസദ്യ സ്‌പെഷ്യൽ -9 ഓലൻ

Advertisement

ഓണസദ്യയിലെ ഒരു പ്രധാനപ്പെട്ട ഐറ്റമാണ് ഓലൻ. ഓലൻ ഇല്ലാതെ സദ്യ പൂർണ്ണമാവില്ല എന്നാണ് പറയാറ്. വളരെ എളുപ്പത്തിൽ ഓണസദ്യയ്ക്കു വേണ്ടി ഓലൻ എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.