ബ്രെഡും ബിസ്കറ്റും ചേർത്തൊരു സ്വീറ്റ് ബോൾസ്

Advertisement

വെറും 3 ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന സ്വീറ്റ് ബോൾസ് ആണ് ഇന്നത്തെ റെസിപ്പി. വീഡിയോ കാണുക

ചേരുവകൾ :-  ബ്രഡ് slices-4എണ്ണം, ബിസ്കറ്റ്-30എണ്ണം,പാൽ-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ആദ്യം ബിസ്കറ്റും ബ്രെഡും separate ആയി പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർക്കുക. ആവശ്യത്തിന് പാൽ ചേർത്ത് കുഴച്ച് ചെറിയ ബോൾസ് ആക്കി മാറ്റുക.ചൂടായ എണ്ണയിൽ വറുത്തു കോരാം(medium flame ൽ വെച്ച് വറുത്തു കോരുന്നതാണ് നല്ലത്.അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകാനുള്ള chance ഉണ്ട്)മിനിറ്റുകൾക്കുള്ളി തയ്യാറാക്കാവുന്ന ബ്രഡ് സ്വീറ്റ് ബോൾസ് റെഡി ട്രൈ ചെയ്തു നോക്കുമല്ലോ വീഡിയോ താഴെ .