November 8, 2026

ബ്രെഡും ബിസ്കറ്റും ചേർത്തൊരു സ്വീറ്റ് ബോൾസ്

വെറും 3 ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന സ്വീറ്റ് ബോൾസ് ആണ് ഇന്നത്തെ റെസിപ്പി. വീഡിയോ കാണുക ചേരുവകൾ :-  ബ്രഡ് slices-4എണ്ണം, ബിസ്കറ്റ്-30എണ്ണം,പാൽ-ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ആദ്യം ബിസ്കറ്റും ബ്രെഡും separate ആയി പൊടിച്ചെടുത്ത് ഒരു …