Advertisement
5 മിനിറ്റ് കൊണ്ട് കടല വറുത്തത് തയ്യാറാക്കാം. വൈകുന്നേരങ്ങളില്‍ കടലയും കപ്പലണ്ടിയുമൊക്കെ കഴിക്കുന്നത് പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. വളരെ എളുപ്പത്തില്‍ കടല വറുത്തത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കടല വറുത്തു നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Akkus Cooking