തേങ്ങാമുറി- ഒരു തലശ്ശേരി സ്പെഷ്യൽ സ്നാക്ക് ഉണ്ടാക്കാം.

തേങ്ങാമുറി
Advertisement

ഒരു തലശ്ശേരി സ്പെഷ്യൽ സ്നാക്ക് ഉണ്ടാക്കാം. ഇതിനു ആവശ്യമുള്ളത്: Boiled Egg – 4, Onion – 2, Ginger – 1/2 tbsp, Garlic – 1/2 tbsp, Curry leaves – 1 tbsp, Coriander leaves – 1-2 tbsp, Green chilli – 1-2, Turmeric powder – 1/4 tsp, Pepper powder – 1/2 tsp, Garam masala – 1/2 tsp, Salt to taste, Coconut oil – 1 tbsp, Oil for frying, Bread Crumbs, Corn flour – 1 tsp, All purpose flour – 1+1/2 tbsp, Boneless chicken – 50 gm, Egg -1 . ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. Courtesy: Fadwas Kitchen