നാടൻ പലഹാരം ആയ തരിവട്ട് കഴിച്ചിട്ടുണ്ടോ, പോഷകസംമ്പുഷ്ടമായ ചേരുവകൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്,
Ingredients
റവ
കറുത്ത എള്ള്
കപ്പലണ്ടി
തേങ്ങ
ജീരകം
പഞ്ചസാര
ഏലക്കായ പൊടി
ഉപ്പ്
നെയ്യ്
തിളച്ച വെള്ളം
Preparation
ആദ്യം റവയും കറുത്ത എള്ളും നന്നായി റോസ്റ്റ് ചെയ്തെടുക്കാം അടുത്തതായി കപ്പലണ്ടി വറുത്തെടുക്കാം ചൂടാറുമ്പോൾ ഇത് തരിയായി പൊടിച്ചെടുക്കണം ഇനി തേങ്ങയും ഏലക്കായപ്പൊടിയും ചെറിയ ജീരകവും വറുത്തെടുക്കാം ഇത് ലേക്ക് പഞ്ചസാര കൂടി ചേർക്കണം പഞ്ചസാര നന്നായി അലിയുമ്പോൾ റവ ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം തിളച്ചവെള്ളം കുറച്ചു കുറച്ചായി ഒഴിച്ചുകൊടുത്ത് മിക്സ് ചെയ്യുക ഇനി തീ ഓഫ് ചെയ്യാം ചൂട് ചെറുതായി കുറയുമ്പോൾ ഒരു മൂടി ഉപയോഗിച്ച് ഇതിനെ ഷേപ്പ് ചെയ്ത് എടുക്കാം ചൂടാറുമ്പോൾ നല്ല കട്ടിയായി കിട്ടും
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Premyas food mist