November 8, 2026

റവ ഉപ്പുമാവ്

Advertisement

ഒട്ടും കുഴഞ്ഞു പോകാതെ നല്ല തരി തരിയായി റവ ഉപ്പുമാവ് തയ്യാറാക്കുന്നത് കാണാം

Ingredients

വെളിച്ചെണ്ണ

കടുക്

ഉണക്കമുളക്

ഇഞ്ചി

സവാള

ക്യാരറ്റ്

പച്ചമുളക്

വെള്ളം -രണ്ട് കപ്പ്

റവ -ഒരു കപ്പ്

ഉപ്പ്

Preparation

ആദ്യം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക പൊട്ടിയതിനു ശേഷം ഉണക്കമുളക് ചേർക്കാം ഒന്ന് മൂപ്പിച്ചതിനു ശേഷം കറിവേപ്പില അരിഞ്ഞു വച്ചിരിക്കുന്ന സവാള ക്യാരറ്റ് പച്ചമുളക് ഇഞ്ചി എന്നിവ ചേർക്കാം നന്നായിയോജിപ്പി ച്ചതിനുശേഷം ഉപ്പ് ചേർക്കാം ഇനി വെള്ളം ഒഴിച്ച് കൊടുക്കാം തിളക്കുമ്പോൾ റവ ചേർത്ത് തുടർച്ചയായി ഇളക്കുക, ഇനി പാത്രം മൂടിവച്ച് ചെറിയ തീയിൽ രണ്ടു മിനിറ്റ് വേവിക്കണം ശേഷം നന്നായി ഇളക്കി കൊടുക്കാം വീണ്ടും രണ്ട് മിനിറ്റ് മൂടിവച്ച് വേവിക്കുക ഒരിക്കൽ കൂടി ഇതുപോലെ ചെയ്തതിനുശേഷം തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aadyas Glamz