മിൽക്ക് പുഡ്ഡിംഗ്

Advertisement

വീട്ടിൽ പാൽ ഇരിപ്പുണ്ടോ? എങ്കിൽ ടേസ്റ്റിയും ഈസിയും ആയിട്ടുള്ളൊരു ഡിസെർട്ട് ഉണ്ടാക്കാം

ഇതുണ്ടാക്കാൻ വേണ്ട ചേരുവകൾ

പാൽ -2.5 കപ്പ്‌

പഞ്ചസാര -4 tbsp

കോൺ ഫ്ലോർ -60 gm

ചീസ് സ്ലൈസസ് -2

Desicated coconut

തയ്യാറാക്കുന്ന വിധം

ആദ്യം പാൽ ഒരു പാത്രത്തിൽ ഒഴിക്കുക, അതിലേക്ക് പഞ്ചസാരയും, കോൺഫ്ലൗറും ചേർത്ത് മിക്സ്‌ ചെയ്യണം, ശേഷം ചീസ് ചേർക്കുക,flame ഓൺ ചെയ്ത് തുടർച്ചയായി ഇളക്കണം, നല്ല കട്ടിയായി വരുമ്പോൾ flame off ചെയ്ത് ഒരു ഗ്ലാസ്‌ കണ്ടെയ്നർ ലേക്ക് മാറ്റി കൊടുക്കണം, ചൂടാറിയതിന് ശേഷം 4 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക, ശേഷം desicated coconut ചേർത്ത് സെർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Qiong Cooking