വെറും 3 ചേരുവകൾ കൊണ്ട് ബീറ്റ്റൂട്ട് ഹൽവ ഉണ്ടാക്കി നോക്കൂ

Advertisement

1ബീറ്റ്റൂട്ട് എടുത്തു ചെറുതായി മുറിച്ചു മിക്സിയിൽ അരച്ചു എടുക്കുക. ഇത് 3 കപ്പ് വെള്ളവും ചേർത്തു 1 കപ്പ് കോണ്ഫ്ലോർ ഇട്ടു നന്നായി കലക്കി അടുപ്പിൽ വെക്കുക തിള വരുമ്പോൾ പഞ്ചസാരയും ഏലക്കാപൊടിയും ഇട്ടു നന്നായി കുറുക്കി എടുക്കുക. വാങ്ങാൻ നേരം 2 സ്പൂണ് നെയ്യ് കൂടെ ചേർത്ത് മിക്സ് ചെയുക. ഇത് ഒരു പാത്രത്തിൽ ഒഴിച്ചു സെറ്റ് ആകാൻ വെക്കുക 1 മണിക്കൂർനു ശേഷം ഉപയോഗിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീറ്റ്റൂട്ട് ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.