കിഡ്സ് ഫേവറിറ്റ് ചോകോ പൈ ഈസിയായി വീട്ടില്‍ ഉണ്ടാക്കാം
ഈ റെസിപിയുടെ വിശദമായ വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്ക് നോക്കണേ
INGREDIENTS
Marie biscuits – 10 pieces
Chocolate [ milk chocolate and dark chocolate ] – 100 gms
Milk powder – 2 tbsp
Condenced milk – 1 1/4 tbsp
എടുത്തു വെച്ചിട്ടുള്ള പാല്‍ പൊടിയിലേക്കു condenced milk ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പോലെ ആക്കിയെടുക്കണം.ഇത് അല്‍പ്പം എടുത്തു ഒരു ബിസ്കടിലേക്ക് തേച്ചു പിടുപ്പിച്ചതിനു ശേഷം,മറ്റൊരു ബിസ്കറ്റ് അതിലേക്കു വെച്ച് ഒട്ടിച്ചു ചേര്‍ക്കണം. ഇത് അല്പ്പനേരം ഫ്രിഡ്ജില് വെച്ച് സെറ്റ് ചെയ്തെടുക്കണം. എടുത്തു വെച്ചിട്ടുള്ള ചോക്ലേറ്റ് melt ചെയ്തെടുക്കണം.ഇതിലേക്ക് തയാറാക്കി വെച്ചിട്ടുള്ള ബിസ്കറ്റ് ഇട്ടു രണ്ടു സൈഡും കോട്ട് ചെയ്തെടുക്കണം.ഇത് അല്‍പ്പസമയം ഫ്രിഡ്ജില്‍വെച്ച് സെറ്റ് ചെയ്തെടുക്കാം.. കുട്ടികളുടെ പ്രിയപ്പെട്ട ചോകോ പൈ തയ്യാര്
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിഡ്സ് ഫേവറിറ്റ് ചോകോ പൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.