ഇന്ന് നമുക്ക് ഗോതമ്പു പൊടി വെച്ച് ഒരു അടിപൊളി snake ഉണ്ടാക്കിയാലോ
ചേരുവകൾ
ഗോതമ്പുപൊടി
തേങ്ങ
പഞ്ചസാര
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാത്രത്തിൽ ഗോതമ്പുപൊടിയും പൊടിച്ച പഞ്ചസാരയും തേങ്ങയും ചേർത്ത് കൈ വെച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിനെ ഇളം ചൂടുള്ള വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് കുഴച്ച് എടുക്കാം. ഇനി ഇത് ചെറിയ ചെറിയ ഉരുളകളാക്കി എടുത്ത് ചൂടുള്ള എണ്ണയിൽ നന്നായി ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സൂപ്പർ നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.