November 9, 2026

പഴമയുടെ രുചിയിൽ ഒരു കാന്താരി ചമ്മന്തി…. കാന്താരിധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക് കൊളസ്ട്രോൾ നിയന്ത്രിക്കുവാനും ദഹനം ത്വരിതപ്പെടുത്താനും ഇത് സാഹായിക്കുന്നു…. വൈറ്റമിൻ A,C,D,E, കാത്സ്യം ഫോസ്ഫറസ് അയൺ പൊട്ടാസ്യം എന്നിവ വലിയതോതിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയെ കുറക്കുവാനും കാന്താരി സഹായിക്കുന്നു….

Advertisement

പഴമയുടെ രുചിയിൽ ഒരു കാന്താരി ചമ്മന്തി…. കാന്താരിധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക് കൊളസ്ട്രോൾ നിയന്ത്രിക്കുവാനും ദഹനം ത്വരിതപ്പെടുത്താനും ഇത് സാഹായിക്കുന്നു…. വൈറ്റമിൻ A,C,D,E, കാത്സ്യം ഫോസ്ഫറസ് അയൺ പൊട്ടാസ്യം എന്നിവ വലിയതോതിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയെ കുറക്കുവാനും കാന്താരി സഹായിക്കുന്നു…. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും കാന്താരി ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vijaya’s Kitchen Magic ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.