November 8, 2026

ബ്രെഡ് പിസ്സ പോള

നോമ്പിന് തയ്യാറാക്കാനായി ഇതാ വ്യത്യസ്ത രുചിയുള്ള ഒരു റെസിപ്പി, ബ്രഡും ചിക്കനും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം ബ്രെഡ് പിസ്സ പോള ചിക്കൻ 250 ഗ്രാം മുളകുപൊടി -മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ ഉപ്പ് …