കിഴങ്ങ് മപ്പാസ്.
ബ്രേക്ക്ഫാസ്റ്റ്ന്റെ കൂടെ കഴിക്കാനായി കിഴങ്ങ് കൊണ്ട് രുചികരമായ ഒരു റെസിപ്പി കിഴങ്ങ് മപ്പാസ്… അടിപൊളി ടേസ്റ്റ് ആണ് കേട്ടോ Ingredients വെളിച്ചെണ്ണ കടുക് സവാള പച്ചമുളക് പെരുംജീരകം ചതച്ചത് മല്ലിപ്പൊടി വെളുത്തുള്ളി മഞ്ഞൾപൊടി വേവിച്ചെടുത്ത …
