November 9, 2026

പച്ചമുളക് സ്റ്റോറേജ്

പച്ചമുളക് ഏറെക്കാലം കേടാവാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാനായി നിങ്ങൾ എന്താണ് ചെയ്യാറ്, ഈ സൂത്രങ്ങൾ കണ്ടു നോക്കൂ ഉപകാരപ്പെടും, ആദ്യം പച്ചമുളകിനെ നന്നായി കഴുകി തുടച്ചെടുക്കാം, ഒരു ടിഷ്യൂ പേപ്പർ ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ വെക്കുക …