November 9, 2026

വളരെ പെട്ടെന്ന് വ്യത്യസ്തമായ ചിക്കൻ ആൻഡ് വെജിറ്റബിൾ പുലാവ്

വളരെ പെട്ടെന്ന് വ്യത്യസ്തമായ ചിക്കൻ ആൻഡ് വെജിറ്റബിൾ പുലാവ് തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ. …