Advertisement
നമ്മൾ മലയാളികൾക്ക് ഉച്ചക്ക് ചോറ് തന്നെ വേണം. അതിന്റെ കൂടെ കുറച്ച് കറിയും തോരനും, ഒരു ചെറിയ കഷ്ണം മീൻ പൊരിച്ചതും, ഇത്തിരി അച്ചാറും, പപ്പടവും നിർബന്ധമാണ്. ചില ദിവസങ്ങളിൽ ഇത് എല്ലാം ഉണ്ടാക്കാൻ മടി തോന്നാറില്ലേ? അങ്ങിനെയുള്ളപ്പോൾ ഉണ്ടാക്കാൻ പറ്റുന്ന ഒരു ചോറ് ആണ് അച്ചാർ വെജിറ്റബിൾ പുലാവ്. കുട്ടികൾക്ക് ലഞ്ചായിട്ടും ടിഫിൻ ബോക്സിൽ വെച്ച് കൊടുക്കാൻ പറ്റുന്ന ഒരു അടിപ്പൊളി റസിപ്പിയാണ് ഇത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.