ഹായ്,ചപ്പാത്തി ക്കൊപ്പം കഴിക്കാൻ ഇതാ ഒരു ടേസ്റ്റി bhindi masala/വെണ്ടക്ക മസാല.ഏറെ സ്വാദിഷ്ടമായ ഈ റെസിപ്പി ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ
വെണ്ടക്ക- 1/2kg
വലിയ സവാള- 2
ഇഞ്ചി- 1ഇഞ് അരിഞ്ഞത്
വെള്ളുള്ളി- 6 അല്ലി
തക്കാളി- 3 അരിഞ്ഞത്
പച്ചമുളക് -1
ജീരകം- 1/2 tsp
മഞ്ഞൾപൊടി- 1/4 tsp
മുളകുപൊടി-1 tsp
മല്ലിപ്പൊടി- 1 tsp
ഗരം മസലപൊടി- 1/2tsp
ജീരകപൊടി- 1/2 tsp
മല്ലിയില
ഉണ്ടാക്കുന്ന വിധം:
ചീനച്ചട്ടിയിൽ 4tbsp റിഫൈൻഡ് ഓയിൽ ചൂടാക്കി (വെളിച്ചെണ്ണ ഉപയോഗിക്കരുത്)വെണ്ടക്ക 3-4 മിനുറ്റ് വറുത്തെടുക്കുക.3 tbsp എണ്ണ ചൂടാക്കി
ജീരകം പൊട്ടിച്ചു സവാള,ഇഞ്ചി,വെള്ളുള്ളി,പച്ചമുളക് വഴറ്റുക. ഇതിൽ ഗരം മസാല ഒഴികെയുള്ള ബാക്കി പൊടികൾ ചേർത്തു പച്ചമണം മറുന്നവരെ വഴറ്റി, തക്കാളി ചേർത്ത് വഴറ്റി എണ്ണ തെളിയണം.ഇതിൽ കുറച്ചു വെള്ളം ചേർക്കുക.തിളച്ചാൽ ഇതിൽ വെണ്ടക്ക ചർത്തു 6-7 മിനുട്ട് അടച്ചു വെച്ച വേവിക്കണം. ഗരം മസാലയും ചേർക്കണം..എണ്ണ തെളിയും. മല്ലിയില ചേർത്തു ഗാസ് ഓഫ് ചെയ്യുക. എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

