ഇഡ്ഡലിക്കോ ദോശക്കൊക്കെ കൂട്ടി കഴിക്കാവുന്ന ചട്ണി പൊടി ഉണ്ടാക്കാം. മാസങ്ങളോളം കേടു കൂടാതെ ഇരിക്കുന്ന ചട്ണിപൊടി ഉണ്ടാക്കുന്നതിനു ആവശ്യമുള്ളത്: ഉഴുന്ന് പരിപ്പ്-1 കപ്പ്, കടലപ്പരിപ്പ് -1 ടേബിള്‍സ്പൂണ്‍, ഉണക്കമുളക്-6 എണ്ണം, കറിവേപ്പില, കായപ്പൊടി- 1 ടീസ്പൂണ്‍, ഉപ്പ്- ആവശ്യത്തിന്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices Subscribe ചെയ്യുക.
ഇഡ്ഡലിക്കോ ദോശക്കൊക്കെ കൂട്ടി കഴിക്കാവുന്ന ചട്ണി പൊടി ഉണ്ടാക്കാം
Advertisement