Advertisement
എവിടെ നോക്കിയാലും പഴുത്ത മാങ്ങയല്ലേ ഇപ്പോൾ, അപ്പോൾ ഈ ചൂടത്ത് കഴിക്കാൻ ഇതുപോലെ ഐസ്ക്രീം ഉണ്ടാക്കി നോക്കൂ, ചായ ഗ്ലാസ് മതി…
Ingredients
പഴുത്ത മാങ്ങ
പഞ്ചസാര
പാൽപ്പൊടി
പാല്
Preparation
മാങ്ങ പൾപ്പ് പഞ്ചസാരയും പാൽപ്പൊടിയും പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക ഗ്ലാസുകളിൽ ആക്കി സ്റ്റിക് ഇട്ട് മൂടിയതിനുശേഷം ഫ്രീസറിൽ എട്ടു മണിക്കൂർ വയ്ക്കുക, പേപ്പർ ഗ്ലാസ് ആണെങ്കിൽ എളുപ്പം ആയിരിക്കും
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mini’s kitchen