November 8, 2026

ഞവര കഞ്ഞി

Advertisement

കർക്കിടക മാസത്തിൽ ദേഹരക്ഷക്കായി കഴിച്ചു വരുന്ന ഞവര കഞ്ഞി ഒട്ടും കൈപ്പില്ലാതെ തയ്യാറാക്കാം…

Ingredients

ഞവരയരി -മുക്കാൽ കപ്പ്

ആശാളി -രണ്ട് ടേബിൾ സ്പൂൺ

ഉലുവ -ഒന്നര ടേബിൾസ്പൂൺ

ചെറുപയർ -അരക്കപ്പ്

ഇൻതുപ്പ്

ശർക്കര

തേങ്ങാപ്പൽ

നെയ്യ് -രണ്ട് ടേബിൾ സ്പൂൺ

ചെറിയുള്ളി 15

Preparation

കുക്കറിൽ കഴുകിയെടുത്ത ചെറുപയർ ഞവരയരി ഉലുവ ആശാളി ഇവ ചേർക്കുക വെള്ളം ഒഴിച്ചതിനുശേഷം അഞ്ചോ ആറോ വിസിൽ വേവിക്കാം, വെന്ത കഞ്ഞി ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം ശർക്കര ചേർത്ത് നന്നായി തിളപ്പിക്കുക കുറച്ച് ഇന്ദുപ്പും ചേർക്കാം നല്ലപോലെ തിളച്ചു കുറുകി വരുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് തീ ഓഫ് ചെയ്യാം ചെറിയുള്ളി നെയ്യിൽ നന്നായി വറുത്തെടുത്ത് ഇതിലേക്ക് ചേർക്കാം..

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world