November 7, 2026

പൊട്ടറ്റോ ഫ്രൈ

Advertisement

ഇഫ്താറിന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ഉരുളകിഴങ്ങ് സ്നാക്ക്

ഇതിനായി വേണ്ട ചേരുവകൾ

ഉരുളക്കിഴങ്ങ്

മുളകുപൊടി -ഒരു ടീസ്പൂൺ

ഉപ്പ്

ഗാർലിക് പൗഡർ -ഒരു ടീസ്പൂൺ

മുട്ട -രണ്ട്

മൈദ -ഒരു കപ്പ്

എണ്ണ വറുക്കാൻ ആവശ്യമുള്ളത്

തയ്യാറാക്കുന്ന വിധം

ആദ്യം ഉരുളൻകിഴങ്ങ് തൊലി കളഞ്ഞതിനുശേഷം നീളത്തിൽ അരിഞ്ഞെടുക്കുക, ഇതു നല്ലതുപോലെ കഴുകി വെള്ളം വാർക്കാൻ ആയി മാറ്റി വയ്ക്കണം, ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത, ഉപ്പ് ,മുളകുപൊടി വെളുത്തുള്ളി പൗഡർ ,കോഴിമുട്ട എന്നിവ ചേർത്ത് മിക്സ് ചെയ്യുക, മൈദ ഒരു അരിപ്പയിലൂടെ അരിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കാം, ഇത് നല്ലതുപോലെ ഉരുളക്കിഴങ്ങിൽ തേച്ചുപിടിപ്പിക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aliza In The Kitchen