November 7, 2026

രസഗുള വീട്ടില്‍ ഉണ്ടാക്കാം

മധുര പലഹാരങ്ങളില്‍ പേര് കേട്ട ഒന്നാണ് രസഗുള …പേരുപോലെ നല്ല രസമുള്ള ഒന്നാണ് ഇത് …ഷുഗര്‍ ഉള്ളവര്‍ ഒന്നും ഇതിന്റെ എഴയിലത്ത് വന്നേക്കരുത് …വന്നാല്‍ തന്നെ കണ്ടു കൊതി കൊണ്ട് പോയിക്കോ ഇല്ലെങ്കില്‍ പണി …

രസഗുള ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ പാല്‍ – ഒന്നര ലിറ്റര്‍ ചെറുനാരങ്ങാനീര് – മൂന്ന് ടേബിള്‍ സ്പൂണ്‍ പഞ്ചസാര – രണ്ട് കപ്പ് വെള്ളം – നാല് കപ്പ് പനിനീര് – രണ്ട് ടേബിള്‍ സ്പൂണ്‍ റവ …