November 8, 2026

ഈസി പാലട ഉണ്ടാക്കാം

പായസത്തില്‍ പ്രമുഖന്‍ പാലട പായസം ആണ് ..ഈ പാലട പായസം എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ..ഓണത്തിനൊക്കെ മിക്കവാറും ഉണ്ടാക്കുന്നതാണ് പാലട ..ഇന്ന് നമുക്ക് പാലട എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍ . …