ഈസി മട്ടന്‍ കറി ഉണ്ടാക്കാം
സണ്‍ഡേ സ്പെഷ്യല്‍ സ്വാദിഷ്ട്ടമായ മട്ടന്‍ കറി ഉണ്ടാക്കാം ..ഇറച്ചികളില്‍ വച്ച് ഏറ്റവും ഔഷധ ഗുണം ഉള്ള ഒന്നാണ് ആട്ടിറച്ചി ..ആയുര്‍വേദത്തില്‍ ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്..വില മറ്റുള്ള ഇറച്ചികളില്‍ നിന്നും വളരെ കൂടുതല്‍ ആണ് ഇതിനു …
